ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മുഹമ്മദിന് 5 ലക്ഷം രൂപ നൽകി ഉണ്ണി മുകുന്ദൻ

പ്രളയദുരന്തം നാശം വിതച്ച നൂറുകണക്കിന് പേരിൽ ഒരാളാണ് കിളിയൻകുന്നത്ത് വീട്ടിൽ മുഹമ്മദ്. വീട് നഷ്ടപ്പെട്ടു ക്യാമ്പിൽ കഴിയുന്ന മുഹമ്മദിന്റെ വാർത്ത ഉണ്ണി മുകുന്ദൻ കാണുന്നതും ഒരു ദൈവ നിശ്ചയം ആയിരുന്നിരിക്കണം. പുതിയ വീട് പണിയുവാൻ 5 ലക്ഷം രൂപ കൊടുത്തുകൊണ്ട് ആണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ ദൈവ തുല്യനാവുന്നത്. ആരും അറിയാതെ സുഹൃത്തുക്കൾ വഴി കൈമാറിയ തുകയെ പറ്റി ജനങ്ങൾ അറിഞ്ഞത് നാട്ടുകാരൻ ആയ ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ്. എന്തായാലും മാലാഖമാരാൽ നിറയുകയാണ് കേരളം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments