Escort xnxx porn porno xnxx free porn porno gratuit

Saturday, July 31, 2021

ഉണ്ണി മുകുന്ദൻ സിനിമ മേപ്പടിയാന് ‘യു’ സർട്ടിഫിക്കറ്റ്; ഉടൻ റിലീസ് പ്രതീക്ഷിക്കാമെന്ന് താരം

ഉണ്ണി മുകുന്ദന്റെ വേറിട്ട ഗെറ്റപ്പ് കാരണം ശ്രദ്ധയാകർഷിച്ച ചിത്രമാണ് ‘മേപ്പടിയാൻ‘. വിഷ്ണു മോഹനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘യു‘ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കാര്യം പങ്കുവയ്ക്കുകയാണ് ഉണ്ണി. തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് താരം ഇക്കാര്യം പറഞ്ഞത്. അഞ്ജു കുര്യൻ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടായേക്കും എന്ന സൂചനയും ഉണ്ണി നൽകുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് ചിത്രം കൂടെയാണ് ‘മേപ്പടിയാന്‍’. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്.

2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കോവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീല്‍ ഡി കുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിർവഹിക്കും. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. സാബു മോഹനാണ് കലാസംവിധാനം കൈകാര്യം ചെയ്യുന്നത്.

Trending Articles

സൂര്യക്ക് പിറന്നാൾ ആശംസയുമായി സിനിമാലോകം; സമ്മാനമായി ‘എതര്‍ക്കും തുനിന്തവന്‍’...

തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യയുടെ പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ. സോഷ്യൽ മീഡിയ മുഴുവൻ ഇന്നലെ സൂര്യയായിരുന്നു നിറഞ്ഞു നിന്നിരുന്നത്. സൂര്യനായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

‘വിക്ര’മിന്റെ ഷൂട്ടിൽ ജോയിൻ ചെയ്ത് ഫഹദ് ഫാസിൽ; കമലിന്...

സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് 'വിക്രം'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരനിരയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന...

സൗബിൻ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’; ദുൽഖർ നായകനാകുന്ന...

പറവ എന്ന സൂപ്പർഹിറ്റ്‌ സിനിമക്ക് ശേഷം സൗബിൻ ശാഹിർ വീണ്ടും സംവിധായകനാകുന്നു. 'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ നായകനാകുന്ന സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ പ്രമാണിച്ച്...

ദുൽഖറിന്റെ സല്യൂട്ടിൽ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്‌

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്ത്...

രവി തേജയുടെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ രജിഷ...

മലയാള സിനിമാ പ്രേമികളുടെ പ്രിയ താരം രജീഷ വിജയൻ തെലുങ്കിലേക്കും. രവി തേജയുടെ നായികയായാണ് രജീഷയുടെ തെലുങ്ക് അരങ്ങേറ്റം. ശരത് മന്ദവന സംവിധാനം ചെയ്യുന്ന 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന...

തന്റെ പ്രണയകാവ്യം എത്തുന്നുവെന്ന് പ്രഭാസ്; രാധേ...

തെന്നിന്ത്യൻ സൂപ്പർ നായകൻ പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 14 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ ഫസ്റ്റ് ലുക്ക്...

ദുബായ് പ്രവാസികളുടെ ജീവിതമുമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രമാണ് മെയ്ഡ് ഇൻ ക്യാരവാൻ. നവാഗതനായ ജോമി കുര്യാക്കോസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കഫേ...

സംവിധായകൻ ഭരതന് സംഗീതപ്രണാമം ; ഭരതസ്പർശത്തിന്...

അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതന് സ്മരണാഞ്ജലിയുമായി ഗാനം. ഭരതന്റെ 23ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഗാനസമർപ്പണം. ഭരതസ്പർശം എന്ന പേരിൽ എത്തിയ ഗാനോപഹാരം. പൃഥിരാജ്, ഉണ്ണി മുകുന്ദൻ, ചാക്കോച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾ...