100 ദിനങ്ങളുടെ നിറവിൽ ഉയരെ; ചിത്രങ്ങൾ കാണാം

മനു അശോകൻ സംവിധാനം ചെയ്ത്‌ പാർവതി, ടോവിനോ, ആസിഫ്‌ അലി എന്നിവർ മുഖ്യ വേഷത്തിലെത്തിയ ‘ഉയരെ’ 100 ദിനങ്ങൾ പിന്നിട്ടു. ബ്ലോക്‌ബസ്റ്റർ ഹിറ്റായ സിനിമയുടെ നൂറാം ദിനാഘോഷം അണിയറക്കാരും താരങ്ങളും കഴിഞ്ഞ ദിവസം ആഘോഷിച്ചു. ചിത്രങ്ങൾ കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments