കുമ്പളങ്ങി നൈറ്റ്സിലെ മനോഹര പ്രണയ ഗാനം പുറത്തിറങ്ങി !!

മധു സി നാരായണൻ സംവിധാനം ചെയ്ത്‌ സൗബിൻ, ഷെയ്ൻ നിഗം, ശ്രിനാഥ്‌ ഭാസി, ഫഹദ്‌ ഫാസിൽ എന്നിവർ അഭിനയിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ പുതിയ ഗാനം പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ‘ഉയിരിൽ തൊടും’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ സൂരജ്‌ സന്തോഷും ആൻ ആമിയും ചേർന്നാണ്.

ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments