Videos മാസ്സ് ഐറ്റവുമായി ദളപതിയും മക്കൾ സെവനും; മാസ്റ്റർ ടീസർ കാണാം [Video] November 14, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ്, വിജയ് സേതുപതി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ‘മാസ്റ്റർ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.