Saturday, August 15, 2020

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആണ് വിജയ്‌ സാർ: പൃഥ്വിരാജ്‌

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ൽസ്റ്റാറുകളിൽ ഒരാളാണ് വിജയ്‌ സാർ എന്ന് പൃഥ്വിരാജ്‌. തമിഴ് നടൻ വിജയ്‌യെ പറ്റിയുള്ള അഭിപ്രായത്തെ ചോദിച്ചപ്പോഴാണ് പൃഥ്വി ദളപതി വിജയ്‌യെ പറ്റി വാചാലൻ ആകുന്നത്. തമിഴിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയൊരു താരമാണ് വിജയ് എന്നും അദ്ദേഹത്തിന്റെ സിനിമകൾ ഒരു ഇന്ഡസ്ട്രിയുടെ തന്നെ മാർക്കറ്റ് ആണ് കാട്ടി തരുന്നത് എന്നും പൃഥ്വി പറയുന്നു. ഒരു താരമെന്ന നിലയിലും അഭിനേതാവ്‌ എന്ന നിലയിലും കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ വളർച്ച വളരെ ഇമ്പ്രസ്സീവ്‌ ആണെന്നും പൃഥ്വി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് സിനിമയുടെ ഭാഗമായി എല്ലാ താരങ്ങളുടെയും ആരാധകർക്ക് വേണ്ടി ഒരുക്കിയ സംവാദത്തിലാണ് ഇക്കാര്യം പൃഥ്വി പങ്കുവെച്ചത്‌.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ...

പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ സോങ്ങിന് ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങുന്നു.

കോവിഡ്‌ ടെസ്റ്റ്‌ നെഗറ്റീവ്‌, ഏഷ്യാനെറ്റ്‌ ഓണം പരിപാടിയിൽ പങ്കെടുക്കാൻ...

14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ്‌ കോവിഡ്‌ ടെസ്റ്റും പൂർത്തിയാക്കി മോഹൻലാൽ എത്തി. ഏഷ്യാനെറ്റിന്റെ ഓണം പരിപാടിയിൽ പങ്കെടുക്കാൻ ആയിട്ടാണ് മോഹൻലാൽ ചെന്നൈയിൽ നിന്ന് വന്നത്‌. ഓണം പരിപാടിയുടെ റിഹേഴ്സൽ ചിത്രങ്ങൾ...

1 മില്യൺ കാഴ്ചക്കാരുമായി ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം...

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട് ഫിലിമിന് 1 മില്യൺ കാഴ്ചക്കാർ‌. വിവാഹത്തിന്റെ ആദ്യ രാത്രിയും മറ്റും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ച ചിത്രം ഇതുവരെ 10 ലക്ഷത്തിന്...

‘മാമാങ്കം’ നായിക പ്രാച്ചി ടെഹ്‌ളാൻ വാഹിതയായി; ചിത്രങ്ങൾ കാണാം

മാമാങ്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി പ്രാചി ടെഹ്‌ലാൻ വിവാഹിതയായി. രോഹിത്‌ സരോഹ ആണ് വരൻ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ വെച്ച്‌ നടന്ന വിവാഹത്തിൽ അടുത്ത...

അഭിനയ ജീവിതത്തിന്റെ 45 വർഷവുമായി രജിനികാന്ത്‌; Common DP...

അഭിനയ ജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സാക്ഷാൽ രജിനികാന്ത്‌. സൂപ്പർസ്റ്റാറിന്റെ 45ആം വാർഷികം ആഘോഷമാക്കാൻ ഫാൻസ്‌ തയ്യാറാക്കിയ കോമൺ ഡി പി മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും...

‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌...

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ 'ഗുഡ്‌ ലക്ക്‌ സഖി'യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം,...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌...

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ...

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...
0
Would love your thoughts, please comment.x
()
x