ലാലേട്ടന്റെ ‘മരക്കാർ’ സെറ്റിലേക്ക് വിജയ്‌ സേതുപതിയുടെ അപ്രതീക്ഷിത വരവ്‌..!

കടുത്ത ലാലേട്ടൻ ആരാധകനെ കാണാനും പരിചയപ്പെടാനും സാധിച്ച സന്തോഷത്തിലാണ് പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനക്കൽ. ആ ആരാധകൻ മറ്റാരുമല്ല, ഇന്ത്യയുടെ തന്നെ പ്രിയ നായകൻ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. രാമോജിറാവോ ഫിലിം സിറ്റിയിൽ മരക്കാർ എന്ന പ്രിയദർശൻ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സിദ്ധു പനക്കൽ സേതുപതിയെ കാണുന്നത്. മറ്റൊരു ചിത്രത്തിനായി അവിടെ എത്തിയ വിജയ് സേതുപതി തന്റെ ആവശ്യം അറിയിക്കുകയും തുടർന്ന് സെറ്റിൽ തന്നെ പോയി ലാലേട്ടനെ കാണുകയുമാണ് ഉണ്ടായത്.

സിദ്ധു പനക്കലിന്റെ പൂർണമായ ഫെയ്‌സ്ബുക്ക് കുറിപ്പ്:

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments