Wednesday, September 16, 2020

റിലീസിനൊരുങ്ങി കാ പെ രണസിംഗം ; വിജയ് സേതുപതി ചിത്രത്തിന്റെ പുതിയ പോസ്റ്റർ

തമിഴകത്തിന്റെ മക്കൾ ശെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. കാ പേ രണസിംഗം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിക്കഴിഞ്ഞു. ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. സീ5ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

കെ.ജി.ആര്‍. സ്റ്റൂഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ. രാജേഷാണ് നിര്‍മിക്കുന്നത്. പി വീരുമാണ്ടിയാണ് സംവിധാനം. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് കാ പേ രണ സിംഗം ഒരുക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകരായ നടന്‍ രംഗരാജ് പാണ്ഡെ, അഭിഷേക്, അരുണ്‍രാജ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Trending Articles

‘ലീലാവിലാസം കൃഷ്ണൻകുട്ടി’ ധർമജൻ ചിത്രത്തെ മുഖ്യധാരയിൽ എത്തിച്ചു കൊണ്ട്...

തന്റെ ചിത്രം പ്രഖ്യാപിക്കാൻ സൂപ്പർ താരങ്ങളെ കിട്ടിയില്ലെന്ന സംവിധായകന്റെ പോസ്റ്റ് ആയിരുന്നു ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. സി വിശ്വനാഥൻ വിശ്വം എന്ന നവാഗതൻ ഒരുക്കുന്ന 'ലീലാവിലാസം കൃഷ്ണൻകുട്ടി' എന്ന ചിത്രമാണ്...

ദുൽഖറിന്റെ അപരൻ അങ്ങു സൗദിയിൽ [Video]

കായംകുളത്തു നിന്നും ചുമ്മാ ടിക്കറ്റോക്കിൽ കേറി സ്റ്റാറായ ഒരാൾ അല്ല നിയാസ്. രൂപത്തിലും സംസാരത്തിലും ഉൾപ്പടെ ദുൽഖറുമായി സാമ്യം ഉള്ള വ്യക്തിയാണ്. പണ്ട് സ്വന്തം ശബ്ദത്തിൽ ഒരു പാട്ട് പോസ്റ്റ്‌...

ലോകേഷ് കനകരാജ് – കമൽ ഹാസൻ ചിത്രം വരുന്നു;...

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാകാൻ ഉലകനായകൻ. കൈതി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിജയ് നായകൻ ആയ മാസ്റ്റർ റിലീസിന് ഒരുങ്ങി എങ്കിലും...

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞ് അനുപമ...

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ...

അമ്മയ്ക്ക് ഗോവയിൽ പിറന്നാൾ വിരുന്നൊരുക്കി നയൻസ്, ആഘോഷത്തിൽ പങ്കുചേർന്ന്...

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മലയാളത്തിന്റെ പ്രിയപുത്രി നയൻതാര. നയൻസിന്റെ അമ്മ ഓമന കുര്യന്റെ പിറന്നാളോഘോഷമാണ് ഇന്ന് ട്രെന്റിംഗിൽ. ഗോവയിലാണ് താരസുന്ദരി അമ്മയ്ക്ക് പിറന്നാൾ വിരുന്നൊരുക്കിയത്. നയൻസിന്റെ പ്രിയ...

റിലീസിനൊരുങ്ങി കാ പെ രണസിംഗം ;...

തമിഴകത്തിന്റെ മക്കൾ ശെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. കാ പേ രണസിംഗം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിക്കഴിഞ്ഞു. ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും....

നടി മീനയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി...

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായികയാണ് മീന. ബാലനടിയായി വന്ന് നായികയായി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനിന്ന് ജന്മദിനമാണ്. 1976 സെപ്തംബർ 16 ന് ചെന്നൈയിലാണ് മീനയുടെ ജനനം. ചെന്നൈ...

ലോകേഷ് കനകരാജ് – കമൽ ഹാസൻ...

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാകാൻ ഉലകനായകൻ. കൈതി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിജയ് നായകൻ ആയ മാസ്റ്റർ റിലീസിന് ഒരുങ്ങി എങ്കിലും...