ആസിഫ്‌ അലി – ഐശ്വര്യ ലക്ഷ്മി ടീമിന്റെ വിജയ്‌ സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ ഒരു കിടിലൻ ഗാനം പുറത്തിറങ്ങി..!!


സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ജിസ്‌ ജോയ്‌ ആസിഫ്‌ അലിയെ വെച്ച്‌ ഒരുക്കുന്ന ചിത്രമാണ് വിജയ്‌ സൂപ്പറും പൗർണ്ണമിയും. മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ ഐശ്വര്യ ലക്ഷമിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മനോഹരമായ രണ്ടാം ഗാനം പുറത്തിറങ്ങി. വിനീത്‌ ശ്രീനിവാസൻ, ആസിഫ്‌ അലി, ബാലു വർഗ്ഗീസ്‌ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments