സൺഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന സിനിമയാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് പുറത്തിറക്കി.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജു വർഗ്ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, ബാലു വർഗ്ഗീസ്, ദർശന എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു. എ. കെ സുനിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)