സൺഡേ ഹോളിഡേക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്ലർ പുറത്തിറങ്ങി. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ്, അജു വർഗീസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പുതിയ കിടിലൻ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങി.
എ.കെ സുനിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)