ജിസ് ജോയ് സംവിധാനം ചെയ്തു തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗർണമിയ്ക്കും മറ്റൊരു പൊൻതൂവൽ കൂടി.
ഈ വർഷത്തെ imdb ലിസ്റ്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ മലയാള ചിത്രമായി ഇനി വിജയ് സൂപ്പർ തുടരും.
ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ചിത്രം ആസിഫ് അലി – ജിസ് ജോയ് കൂട്ടുക്കെട്ടിൽ പിറന്ന മൂന്നാം ചിത്രം കൂടിയാണ്.
Subscribe
Login
0 Comments