വിജയ്‌ സൂപ്പറും പൗർണ്ണമിയും വിജയാഘോഷം; ചിത്രങ്ങൾ കാണാം !!

ജിസ്‌ ജോയ്‌ സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘വിജയ്‌ സൂപ്പറും പൗർണമിയും’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ നിർമ്മിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്‌ബസ്റ്ററിലേക്ക്‌ കുതിക്കുകയാണ്. ചിത്രത്തിന്റെ വിജയഘോഷം ഇന്ന് തൃശ്ശൂർ ഗിരിജ തിയേറ്ററിൽ വെച്ച്‌ നടന്നു. സംവിധായകനും പ്രധാന താരങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments