Videos ആസിഫ് അലി – ഐശ്വര്യ ലക്ഷ്മി ജോടി ഒന്നിക്കുന്ന ‘വിജയ് സൂപ്പറും പൗർണമിയും’ ചിത്രത്തിന്റെ കിടിലൻ ട്രെയ്ലർ പുറത്തിറങ്ങി..!! November 24, 2018 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ സിനിമകൾക്ക് ശേഷം ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.. കാണാം..