വിജയ്‌ സൂപ്പറും പൗർണ്ണമിയിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി..!!


ജിസ്‌ ജോയ്‌ സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി – ഐശ്വര്യ ലക്ഷ്മി ജോടികൾ ഒന്നിക്കുന്ന വിഹയ്‌ സൂപ്പറും പൗർണ്ണമിയും എന്ന സിനിമയിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി. നവാഗതനായ പ്രിൻസ്‌ ജോർജ്‌ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസ്‌ ആണ്. സംവിധായകൻ കൂടിയായ ജിസ്‌ ജോയ്‌ തന്നെയാണ് വരികൾ ഒരുക്കിയിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments