Photos കേരളക്കര ഏറ്റെടുത്ത ‘വികൃതി’; വിജയമാഘോഷിച്ച് അണിയറ പ്രവർത്തകർ October 13, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK എംസി ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’ കഴിഞ്ഞ ആഴ്ചയിലായിരുന്നു തിയേറ്ററുകളിലെത്തിയത്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സുരഭി ലക്ഷ്മി, വിൻസി അലോഷ്യസ് തുടങ്ങിയവർ പ്രധാന താരങ്ങളായി എത്തിയ ചിത്രം മികച്ച രീതിയിൽ തിയേറ്ററുകളിൽ മുന്നേറുകയാണ്.