വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീത സംവിധായകൻ ആകുകയാണ് ഉയർന്നു പറന്നു എന്ന ഗാനത്തിലൂടെ. വിനീതിന്റെ ഭാര്യയായ ദിവ്യ വിനീത് ആണ് യൂട്യൂബിൽ റിലീസ് ആയ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് തന്നെ വരികൾ ഒരുക്കിയ പാട്ട് സിംപിൾ ആൻഡ് ഫ്രഷ് ഫീൽ ആണ് നമുക്ക് തരുന്നത്. സകലകലാവല്ലഭൻ എന്ന് വിളിപ്പേരുള്ള വിനീത് ശ്രീനിവാസൻ മറ്റൊരു മേഖല കൂടെ ഇതോടെ കയ്യടിക്കിയിരിക്കുകയാണ് എന്ന് പറയാം.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)