30 സെക്കന്റ് കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നവീൻ – ജാനകി ജോഡിയുടെ ഫോട്ടോഷൂട്ടും ഏറ്റെടുത്തു മലയാളികൾ

Rasputin പാട്ടിനൊപ്പം ചുവടു വച്ചു മലയാളി മനസുകളിൽ ഇടം നേടിയ മെഡിക്കൽ വിദ്യാർത്ഥികളാണ് നവീനും ജാനകിയും. വെറും 30 സെക്കന്റ് മാത്രമേ ഉള്ളൂവെങ്കിൽ കൂടി വിവാദം ആകുവാനും ഒപ്പം ജനങ്ങളുടെ സപ്പോർട്ട് ഏറ്റുവാങ്ങാനും ഈ ജോഡിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇവരുടേതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...