ലോകമെങ്ങും വൈറലായിക്കൊണ്ടിരിക്കുന്ന ബോട്ടിൽ ക്യാപ് ചലഞ്ചുമായി മലയാളികളുടെ മസിൽ മാൻ ഉണ്ണി മുകുന്ദനും. രജനി സ്റ്റൈലിൽ കാലുകൊണ്ട് കുപ്പിയുടെ അടപ്പ് തെറിപ്പിക്കുന്ന വീഡിയോ നിരവധി സെലിബ്രിറ്റികൾ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാർ ആണ് ഇന്ത്യയിൽ വീഡിയോക്ക് തുടക്കമിട്ടത്. ഇപ്പോൾ നമ്മുടെ ഉണ്ണി മുകുന്ദനും അത് ഏറ്റെടുത്തിരിക്കുകയാണ്.
Subscribe
Login
0 Comments