“യാദൃച്ഛിക സംഭവങ്ങൾ” ഹ്രസ്വചിത്രം സമൂഹമാധ്യമത്തിൽ പങ്ക് വെച്ച് ജയസൂര്യ; ‘പുതിയ പ്രതിഭകൾ’ എന്ന് കുറിപ്പും

‘യാദൃച്ഛിക സംഭവങ്ങൾ’ എന്ന ഹ്രസ്വചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ. ‘പുതിയ പ്രതിഭകൾ’ എന്ന കുറിപ്പോടെയാണ് ജയസൂര്യ യാദൃച്ഛിക സംഭവങ്ങളുടെ ലിങ്ക് പങ്കുവെച്ചത്. യുവ താരങ്ങളായ മാനസ രാധാകൃഷ്ണൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവരും ഹ്രസ്വചിത്രത്തിൻറെ ലിങ്ക് സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. ഒരു രാത്രിയിൽ നടക്കുന്ന ചില സംഭവങ്ങൾ കോർത്തിണക്കിയാണ് കഥ പറയുന്നത്.

അശ്വിൻ രാധാകൃഷ്ണൻ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘വാട്ട് ഇഫ്’ എന്ന ഹ്രസ്വചിത്രവും മുൻപ് അശ്വിൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മേരാ നാം ഷാജി’ തുടങ്ങി വിവിധ സിനിമകളിൽ അസിസ്റ്റൻറ് ഡയറക്റ്റർ ആയി പ്രവർത്തിച്ചിട്ടുള്ള അശ്വിൻ തൻറെ ആദ്യത്തെ ഫീച്ചർ ഫിലിം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സച്ചിൻ സതീഷാണ് യാദൃച്ഛിക സംഭവങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത്, ജോബി എം ജോസ് ചിത്രസംയോജനം നിർവഹിച്ചു, ലാൽകൃഷ്ണ സംഗീതം, രജീഷ് കെ രമണൻ സൗണ്ട് ഡിസൈനിംഗും ചെയ്തു. അവനീർ പ്രൊഡക്ഷൻസിൻറെ ബാനറിൽ റിഷാദ് എം ഹസ്സനാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പരിചിതരായ അഭിനയേതാക്കളും പുതുമുഖങ്ങളും ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ശ്യാം മോഹൻ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറത്ത്, അരുൺ പുനലൂർ, ശബരി രാജ്, അഖിൽ രാജ്, അരുൺ പുരുഷോത്തമൻ, അനന്തു ശ്രീകുമാർ, അനൂപ് യശോധരൻ, അഭിലാഷ് ശ്രീധരൻ, ഗിരീഷ്, പ്രശാന്ത്, എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദൃശ്യ സാധ്യതകളുടെ, കഥ പറയുന്നതിൻറെ, ചിത്ര സംയോജനത്തിൻറെ ഒക്കെ പരീക്ഷണം ആണ് യാദൃച്ഛിക സംഭവങ്ങളെ വ്യത്യസ്തം ആക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ഉള്ള ചിത്രം അവേനിർ എൻറർടെയ്ൻമെൻറ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...