മഹി വി രാഘവ് സംവിധാനം ചെയ്ത് മമ്മൂക്ക കേന്ദ്ര കഥാപാത്രമാകുന്ന ‘യാത്ര’ എന്ന തെലുഗു സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. അന്തരിച്ച മുൻ മുഖ്യമന്ത്രി YSR എന്ന YS രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം YSRന്റെ വ്യക്തി ജീവിതം കൂടെ വരച്ചു കാട്ടുന്ന ഒന്നായിരിക്കും. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങി. ഫെബ്രുവരി 8ന് ലോകമെങ്ങും ചിത്രം പ്രദർശനത്തിനെത്തും.
മമ്മൂക്കയുടെ ‘യാത്ര’യിലെ ആദ്യ ഗാനം പുറത്തിങ്ങി..!!
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)