മഹി വി രാഘവ് സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന തെലുഗു ചിത്രമാണ് ‘യാത്ര’. അന്തരിച്ച മുൻ മുഖ്യമന്ത്രി YSR എന്ന YS രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിലെ ജഗപതി ബാബുവിന്റെ ക്യാരക്റ്റർ പോസ്റ്റർ ഇന്ന് പുറത്തുവിട്ടു. മമ്മൂക്ക അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ അച്ഛൻ കഥാപാത്രമാണ് ജഗപതി ബാബു അവതരിപ്പിക്കുന്നത്.






ചിത്രം ഫെബ്രുവരി 8ന് തിയേറ്ററുകളിലെത്തും.



