ധോണിയുടെ മകൾ സിവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സിവ ചെന്നൈക്ക് വേണ്ടി വിഷ് ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുൻപും മലയാള ഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ള സിവയുടെ ഈ വീഡിയോയും ചെന്നൈ ആരാധകരും ധോണി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Awwdorable!🤗💛@ChennaiIPL's Cutest Supporter🦁@msdhoni @SaakshiSRawat#WhistlePodu #CSK #Yellove pic.twitter.com/XVVkkHS8bH
— MS Dhoni Fans Official (@msdfansofficial) April 29, 2018


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)