ഞായറാഴ്‌ച, ജനുവരി 26, 2020

Popular Articles

ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും; ദി കുങ്ഫു മാസ്റ്റർ റിവ്യൂ വായിക്കാം

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ...

കണ്ണ് കെട്ടി ബോട്ടിൽ ക്യാപ് ചലഞ്ച്; ഞെട്ടിപ്പിച്ച്‌ കുങ്ഫു മാസ്റ്റർ നായിക

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ സോഷ്യൽ മീഡിയ...

ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ മുന്നിൽ അയ്യപ്പനും കോശിയും, ഫോറൻസികും

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് - ബിജു മേനോൻ ടീം വീണ്ടും...

മാസ്സ് കാണിച്ച്‌ ബോസ്, ചടുലത നിറഞ്ഞ ആക്ഷനുമായി മമ്മൂട്ടി ഷോ വീണ്ടും; ഷൈലോക്ക് റിവ്യൂ വായിക്കാം

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാസ്സ് മസാല ചിത്രം ചെയ്യാനൊരുങ്ങിയ മമ്മൂട്ടിയെ പ്രേക്ഷകർ കാത്തിരുന്നത് വലിയ ആകാംഷയോടെ ആയിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രയ്ലറും വലിയ പ്രതീക്ഷകളും തന്നു കൊണ്ട് അവസാനം...

‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ്‌ പോത്തനും; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ കാണാം

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

‘ചേട്ടനെ പോലെ അല്ല, പൃഥ്വിരാജ്‌ എനിക്ക്‌ ചേട്ടൻ തന്നെയാണ്’...

ഏകദേശം 7th Day എന്ന സിനിമ തൊട്ട്‌ തുടങ്ങിയതാണ് ടോവിനോയും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം. അതു പിന്നീട്‌ എന്നു നിന്റെ മൊയ്തീൻ, ലൂസിഫർ തുടങ്ങിയ സിനിമയിലും ഈ കൂട്ടുകെട്ട്‌ മലയാളികൾക്ക്‌ കാണാൻ സാധിച്ചു. സൗഹൃദത്തിന് പുറമെ സഹോദരങ്ങളെ പോലെയാണ് ഇരുവരും എന്ന് ആരാധകർ പലതവണ അഭിപ്രായപ്പെട്ട കാര്യമാണ്. മുൻപ്‌ ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലും ടോവിനോ ഇത്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോഴിതാ ടോവിനോ റെഡ്‌ എഫ്‌.എം...

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ടീസറിന് ആശംസയുമായി മലയാള സിനിമലോകം

കലാഭവൻ ഷാജോൺ സംവിധാനം ചെയ്തു പൃഥ്വിരാജ്‌ നായകൻ ആവുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസറിന് വമ്പൻ വരവേൽപ്പ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് ആശംസയുമായി മലയാള സിനിമലോകത്തെ പല പ്രമുഖരും എത്തിയിരിക്കുകയാണ്. പൃഥ്വിക്കും ഷാജോണിനും ആശംസ നേർന്ന് ആദ്യം എത്തിയത്‌ മോഹൻലാൽ ആണ്. https://www.facebook.com/365947683460934/posts/2345041915551491/ ഒപ്പം നസ്രിയ, ടോവിനോ തോമസ്‌, ആസിഫ്‌ അലി, കുഞ്ചാക്കോ...

17 മണിക്കൂറിനുള്ളിൽ 5 ലക്ഷം കാഴ്ചക്കാരുമായി സൗബിന്റെ അമ്പിളി...

ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന സിനിമയാണ് 'അമ്പിളി'. E4 Entertainment നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു. നടൻ ദുൽഖർ ആണ് ടീസർ പുറത്തിറക്കിയത്‌. ഈ അടുത്ത്‌ കണ്ടതിൽ വെച്ച്‌ ഏറ്റവും സുന്ദരമായ ടീസർ ആണെന്നായിരുന്നു ദുൽഖർ അമ്പിളിയുടെ ടീസറിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌. https://youtu.be/flfFfxyPEj8

സൗബിന്റെ തകർപ്പൻ ഡാൻസ്‌: അമ്പിളിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി

ഗപ്പി എന്ന സിനിമക്ക്‌ ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന 'അമ്പിളി' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ടീസർ പുറത്തിറക്കിയത്‌. https://www.facebook.com/261496793952806/posts/1867076190061517 സൗബിനെ കൂടാതെ പുതുമുഖങ്ങളായ നവീൻ, തൻവി റാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. E4 Entertainment ഉം AVA പ്രൊഡക്ഷനും...

ഐശ്വര്യ ലക്ഷ്മി ഇനി ധനുഷിന്റെ നായിക: ചിത്രം സംവിധാനം...

പേട്ടയ്ക്ക് ശേഷം കാർത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രത്തിൽ നായിക ആവാൻ ഐശ്വര്യ ലക്ഷ്മി. പേട്ടയ്ക്ക് മുന്നേ തീരുമാനിച്ച ചിത്രം ആണെങ്കിലും നായിക തുടങ്ങിയ വിവരങ്ങൾ ഇപ്പോഴാണ് പുറത്തു വിട്ടത്. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ ശശികാന്ത് നിർമിക്കുന്ന ചിത്രം ഈ ആഗസ്റ്റിൽ ലണ്ടനിൽ ആരംഭിക്കും. മറ്റു വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞത്. ഐശ്വര്യയുടെ ആദ്യ...

പൃഥ്വിരാജ്‌ – ഇന്ദ്രജിത്‌ ഒന്നിക്കുന്ന ‘അയൽവാശി’ ; ഇർഷാദ്‌...

സഹസംവിധായകനായ ഇർഷാദ് പരാരി ആദ്യമായി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് - ഇന്ദ്രജിത്ത് ഇന്നുവരെ ഒന്നിക്കുന്നു. അയൽവാശി എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് അറിയാൻ കഴിഞ്ഞത്. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ, നായകനായി അഭിനയിച്ച 9, ആദം ജോവാൻ തുടങ്ങിയ ചിത്രങ്ങളിലും സംവിധാന സഹായി ആയിരുന്നു ഇർഷാദ്. സഹോദരനും തിരക്കഥാകൃത്ത്‌ കൂടിയായ മുഹ്‌സിൻ പരാരി ആദ്യമായി സംവിധാനം ചെയ്ത KL 10 എന്ന ചിത്രത്തിലും ഇർഷാദ് സംവിധാന...

വിജയ്‌ ദേവരകൊണ്ടയും രഷ്മികയും കൊച്ചിയിൽ എത്തിയപ്പോൾ!! ചിത്രങ്ങൾ കാണാം...

ഡിയർ കോമ്രേഡ്‌ എന്ന സിനിമയുടെ പ്രചരണാർത്ഥം കേരളത്തിലെത്തിയ നടൻ വിജയ്‌ ദേവരകൊണ്ടയുടെയും നായിക രഷ്മിക മന്ദന്നയുടെയും ചിത്രങ്ങൾ കാണാം. ജൂലൈ 26ന് E4 Entertainment ആണ് ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്‌.

പൃഥ്വിരാജ്‌ – ലാൽ ജൂനിയർ ഒന്നിക്കുന്ന ‘ഡ്രൈവിംഗ്‌ ലൈസൻസ്‌...

രാമലീലക്ക് ശേഷം സച്ചി തിരക്കഥ എഴുതി ജൂനിയർ ലാൽ സംവിധാനം ചെയ്യുന്ന ഡൈവിംഗ്‌ ലൈസൻസ്‌ എന്ന സിനിമയുടെ പൂജ ഇന്ന് നടന്നു. '9' എന്ന സിനിമക്ക്‌ ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്‌. ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്റെ നിർമാണ പങ്കാളി ആണ്. പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്‌.

മാസ്സ്‌ ലുക്കുമായി പോലീസ്‌ യൂണിഫോമിൽ ടൊവിനോ; കൽകിയുടെ കിടിലൻ...

സെകന്റ്‌ ഷോ, കൂതറ, തീവണ്ടി തുടങ്ങിയ ചിത്രത്തിന്‍റെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ പ്രഭരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽകി. ടോവിനോ പോലീസ്‌ വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരു മാസ്സ്‌ ചിത്രമായാണ് ഒരുക്കുന്നത്‌. ചിത്രത്തിലെ ഒരു മാസ്സ്‌ പോസ്റ്റർ അണിയറക്കാർ ഇന്ന് പുറത്തിറക്കി. നവാഗതന്‍ ആയ സുജിന്‍ സുജാതനും പ്രവീണും ചേർന്ന്...

‘അമ്പിളി’യിലെ നായിക തൻവി റാമിന്റെ ചിത്രങ്ങൾ കാണാം !!

ഗപ്പിക്ക്‌ ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന സിനിമയാണ് 'അമ്പിളി'. പുതുമുഖം തൻവി റാം ആണ് സിനിമയിലെ നായിക. ടീന എന്ന കഥാപാത്രമായാണ് തൻവി ചിത്രത്തിൽ വേഷമിടുന്നത്‌.